Misc Soundtrack – Neelakuyil - Kaayalarikathu Valayerinjappo (Guitar)
Key
-
Auto-scroll
Speed:
1.0x
Chords
[Verse 1]
D കായലരികത്ത് വലയെറിഞ്ഞപ്പോൾ A വള കിലുക്കിയ സുന്ദരീ D പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ A ഒരു നറുക്കിനു ചേർക്കണേ
[Chorus]
D കായലരികത്ത് വലയെറിഞ്ഞപ്പോൾ A വള കിലുക്കിയ സുന്ദരീ D പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ A ഒരു നറുക്കിനു ചേർക്കണേ
[Verse 2]
D കണ്ണിനാലെന്റെ കരളിനുരുളിയിൽ A എണ്ണ കാച്ചിയ നൊമ്പരം D കണ്ണിനാലെന്റെ കരളിനുരുളിയിൽ A എണ്ണ കാച്ചിയ നൊമ്പരം D ഖൽബിലറിഞ്ഞപ്പോൾ ഇന്നു ഞമ്മളു A കയറു പൊട്ടിയ പമ്പരം D ചേറിൽ നിന്നു ബളർന്നു പൊന്തിയ A ഹൂറി നിന്നുടെ കയ്യിനാൽ - നെയ് D ചോറു വെച്ചതു തിന്നുവാൻ A കൊതിയേറെ ഉണ്ടെൻ നെഞ്ചിലായ് D ചേറിൽ നിന്നു ബളർന്നു പൊന്തിയ A ഹൂറി നിന്നുടെ കയ്യിനാൽ - നെയ് D ചോറു വെച്ചതു തിന്നുവാൻ A കൊതിയേറെ ഉണ്ടെൻ നെഞ്ചിലായ് D വമ്പെഴും നിന്റെ പുരികക്കൊടിയുടെ A അമ്പുകൊണ്ടു ഞരമ്പുകൾ D കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ A കമ്പിപോലെ വലിഞ്ഞുപോയ് D വമ്പെഴും നിന്റെ പുരികക്കൊടിയുടെ A അമ്പുകൊണ്ടു ഞരമ്പുകൾ D കമ്പൊടിഞ്ഞൊരു ശീലക്കുടയുടെ A കമ്പിപോലെ വലിഞ്ഞുപോയ് D കുടവുമായ് പുഴക്കടവിൽ വന്നെന്നെ A തടവിലാക്കിയ പൈങ്കിളി D ഒടുവിലീയെന്നെ സങ്കടപ്പുഴ A നടുവിലാക്കരുതിക്കളീ D കുടവുമായ് പുഴക്കടവിൽ വന്നെന്നെ A തടവിലാക്കിയ പൈങ്കിളി D ഒടുവിലീയെന്നെ സങ്കടപ്പുഴ A നടുവിലാക്കരുതിക്കളീ D വേറെയാണു വിചാരമെങ്കിലു A നേരമായതു ചൊല്ലുവാൻ D വെറുതെ ഞാനെന്തിനെരിയും വെയിലത്തു A കയിലും കുത്തി നടക്കണ് D വേറെയാണു വിചാരമെങ്കിലു A നേരമായതു ചൊല്ലുവാൻ D വെറുതെ ഞാനെന്തിനെരിയും വെയിലത്തു A കയിലും കുത്തി നടക്കണ്
[Chorus]
D കായലരികത്ത് വലയെറിഞ്ഞപ്പോൾ A വള കിലുക്കിയ സുന്ദരീ D പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ A ഒരു നറുക്കിനു ചേർക്കണേ