Misc Soundtrack – Kattupookkal - Manikya Veenayumayen (Guitar)
Key
-
Auto-scroll
Speed:
1.0x
Chords
[Intro]
D A മാണിക്യവീണയുമായെൻ മനസിന്റെ താമര - D പൂവിലുണർന്നവളേ G A G D പാടുകില്ലേ വീണ മീട്ടുകില്ലേ G A D നിന്റെ വേദനയെന്നോടു് ചൊല്ലുകില്ലേ Bm Em ഒന്നും മിണ്ടുകില്ലേ...
[Chorus]

[Verse]
D G എൻ മുഖം കാണുമ്പോൾ നിൻ കണ്ണിണകളിൽ D G A D എന്തിത്ര കോപത്തിൻ സിന്ദൂരം D G എൻ മുഖം കാണുമ്പോൾ നിൻ കണ്ണിണകളിൽ D G A D എന്തിത്ര കോപത്തിൻ സിന്ദൂരം G A D G എന്നടുത്തെത്തുമ്പോൾ എന്തുചോദിക്കിലും D A D Bm എന്തിനാണെന്തിനാണീ മൌനം G A D G എന്നടുത്തെത്തുമ്പോൾ എന്തുചോദിക്കിലും D A D Bm എന്തിനാണെന്തിനാണീ മൌനം
[Chorus]
D A മാണിക്യവീണയുമായെൻ മനസിന്റെ താമര - D പൂവിലുണർന്നവളേ G A G D പാടുകില്ലേ വീണ മീട്ടുകില്ലേ G A D നിന്റെ വേദനയെന്നോടു് ചൊല്ലുകില്ലേ Bm Em ഒന്നും മിണ്ടുകില്ലേ...
[Verse]
D G മഞ്ഞുകൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ D G A D പിന്നെയും പൊൻവെയിൽ വന്നല്ലോ D G മഞ്ഞുകൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ D G A D പിന്നെയും പൊൻവെയിൽ വന്നല്ലോ G A D G നിൻമുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി D A D Bm എന്നിനി എന്നിനി കാണും ഞാൻ G A D G നിൻമുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി D A D Bm എന്നിനി എന്നിനി കാണും ഞാൻ