Misc Soundtrack – Angadi - Pavada Venam Melada Venam (Guitar)
Key
-
Auto-scroll
Speed:
1.0x
Chords
G പാവാട ബേണം മേലാട ബേണം G D പഞ്ചാരപ്പനങ്കിളിക്ക് .... D ഇക്കാന്റെ കരളേ ... ഉമ്മാന്റെ പൊരുളേ .. D G മുത്താണു നീ ഞമ്മക്ക് ....
[Chorus]
G പാവാട ബേണം മേലാട ബേണം G D പഞ്ചാരപ്പനങ്കിളിക്ക് .... D ഇക്കാന്റെ കരളേ ... ഉമ്മാന്റെ പൊരുളേ .. D G മുത്താണു നീ ഞമ്മക്ക് ....
[Verse 1]
G കിത്താബ് പഠിച്ച് ഉദ്യോഗം ഭരിച്ച് G സുല്‍ത്താന്റെ ഗമേല്‍ വരും G കിത്താബ് പഠിച്ച് ഉദ്യോഗം ഭരിച്ച് G സുല്‍ത്താന്റെ ഗമേല്‍ വരും D അബുദാബിക്കാരന്‍ പുതുമണവാളൻ D G നിക്കാഹിനൊരുങ്ങി വരും D G ഓൻ വിളിക്കുമ്പ പറന്നുവരും D അബുദാബിക്കാരന്‍ പുതുമണവാളൻ D G നിക്കാഹിനൊരുങ്ങി വരും D G ഓൻ വിളിക്കുമ്പ പറന്നുവരും
[Chorus]
G പാവാട ബേണം മേലാട ബേണം G D പഞ്ചാരപ്പനങ്കിളിക്ക് .... D ഇക്കാന്റെ കരളേ ... ഉമ്മാന്റെ പൊരുളേ .. D G മുത്താണു നീ ഞമ്മക്ക് ....
[Verse 2]
G അള്ളാണെ ഉമ്മാ പൊല്ലാപ്പുവേണ്ടാ G അയ്യായിരം കൊടുക്കാം... D അതിനൊപ്പം പണമവന്‍ മഹറായി തന്നാല്‍ D G നിക്കാഹ് പൊടിപൊടിക്കാം D G അയിഷാന്റെ നിക്കാഹ് പൊടിപൊടിക്കാം D അതു കയിഞ്ഞവനുമായി D സുബര്‍ക്കത്തിലിരിക്കുമ്പം D G ഉമ്മാനെ മറക്കരുതേ D G നീയീ ഇക്കാനേം വെറുക്കരുതേ...
[Chorus]
G പാവാട ബേണം മേലാട ബേണം G D പഞ്ചാരപ്പനങ്കിളിക്ക് .... D ഇക്കാന്റെ കരളേ ... ഉമ്മാന്റെ പൊരുളേ .. D G മുത്താണു നീ ഞമ്മക്ക് .... D ഇക്കാന്റെ കരളേ ... ഉമ്മാന്റെ പൊരുളേ .. D G മുത്താണു നീ ഞമ്മക്ക് .... D G മുത്താണു നീ ഞമ്മക്ക് ....